cinema

ശബരിമല അയ്യപ്പനേയും സന്നിധാനത്തേയും പശ്ചാത്തലമാക്കി ശ്രീ അയ്യപ്പന്‍; പൂജയോടെ തുടക്കം കുറിച്ചു

കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിന്റെ  കേന്ദ്രമായ ശബരിമല ശ്രീഅയ്യപ്പനേയും സന്നിധാനത്തേയും പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിര്‍വഹിച്ചു സംവിധാനം ചെയ്യുന്ന ശ്രീ ...